Healthy Food Ingredients For Long Life | Oneindia Malayalam

2017-07-20 3

Everyone wants to live longer. Include this healthy food ingredients in you daily diet for long life.

വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ആയുര്‍വേദത്തിലെ ചില പൊടിക്കൈകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് നാം നേടിയെടുത്ത പല ആയുര്‍വേദ വിദ്യകളും ഇപ്പോഴും പലരും പിന്തുടരുന്നുണ്ടെങ്കിലും അതിന്റെ യഥാര്‍ഥ ഫലത്തെക്കുറിച്ച് പലര്‍ക്കും ബോധ്യമില്ല. എന്നാല്‍ ആയുര്‍വേദത്തെ അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇതിന്റെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യകരമായ ദീര്‍ഘകാല ജീവിതത്തിന് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പദാര്‍ഥങ്ങളുണ്ട്.